About Us

5 Star Rating Bank

40

Years of Experiense
About US

മാണിയൂർ ,കുറ്റിയാട്ടൂർ എന്നീ വില്ലേജുകളിൽ പ്രവർത്തിച്ചിരുന്ന ഐക്യ നാണയ സഹകരണ സംഘങ്ങൾ സംയോജിപ്പിച്ചുകൊണ്ട് 1980 ഫെബ്രുവരി മാസം 5 നു ആണ് കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രവർത്തന പരിധിയായികൊണ്ട് കുറ്റിയാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കായി നിലവിൽവന്നത്. 01/04 / 2015 മുതൽ ബാങ്ക് ക്ലാസ്സ് വൺ സൂപ്പർ ഗ്രേഡിലാണ് പ്രവൃത്തിച്ചുവരുന്നത് .ബാങ്കിനു മെയിൻബ്രാഞ്ച് ഉൾപ്പെടെ 7 ബ്രാഞ്ചുകളാണ് നിലവിലുള്ളത് .ബാങ്കിൻ്റെ പഴശ്ശി ,ചെക്കിക്കുളം ബ്രാഞ്ചുകൾ ഇടപാട് സമയം ശനിയാഴ്‌ച ഉൾപ്പെടെ രാവിലെ 8 മണി മുതൽ രാത്രി 8 മണിവരെ തുടർച്ചയായി 12 മണിക്കൂർ ആണ് മറ്റ് ബ്രാഞ്ചുകളിലെ ഇടപാട് സമയം രാവിലെ 10 മണി മുതൽ വൈകുന്നേരം ൪.4 .30 വരെയും ശനിയാഴ്ച്ചകളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെയുമാണ് .ചെറുവത്തലമൊട്ട ഈവെനിംഗ് ബ്രാഞ്ച് വൈകുന്നേരം 2 മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കുന്നു.ബാങ്കിൻ്റെ കീഴിൽ ചെക്കിക്കുളം കുറ്റിയാട്ടൂർ പാവന്നൂർമൊട്ട എന്നിവിടങ്ങളിലായി 3 വളം ഡിപ്പോകൾ പ്രവർത്തിക്കുന്നു .ആധുനികവൽക്കരണത്തിൻ്റെ ഭാഗമായി മെമ്പർമാർക്കും ഇടപാടുകാർക്കും കൂടുതൽ പ്രയോജനം ലഭിക്കത്തക്ക നിലയിൽ കോർബാങ്കിങ് , ഐസിഐസിഐ ,ഐഡിബിഐ ബാങ്കുകളുമായി സഹകരിച്ചു നെഫ്ട് ,RTGS സംവിധാനം ഇന്ത്യയിലെവിടെയും പണമിടപാട് നടത്തുന്നതിന് സഹായകമാവുന്നു. ഇടപാടുകാർക് കൂടുതൽ സൗകര്യം ഉറപ്പാക്കുന്നതിന് മൊബൈൽ ബാങ്കിങ്‌ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് അതുപോലെ ബാങ്കിൻ്റെ ചട്ടുകപ്പാറ ബിൽഡിങ്ങിൽ എല്ലാ ബാങ്കിൻ്റെയും ഇടപാടുകൾ നടത്തുവാൻ സാധിക്കും വിധത്തിൽ ഒരു എ ടി എം പ്രവർത്തിക്കുന്നുണ്ട് .ഇടപാടുകാർക്ക് വായ്പ തിരിച്ചടവ് കൃത്യതയോടെ നടത്തുന്നതിന് ടെക്സ്റ്റ് മെസേജും വോയിസ് മെസ്സേജ് നൽകുന്നതിനുള്ള സംവിധാനവുമൊരുക്കിയിട്ടുണ്ട് .

Board of Directors

GANGADHARAN P V

PRESIDENT

9447263479

GANGADHARAN P

VICE PRESIDENT

9961996233

CHANDRAN E

DIRECTORS

9895334885

HARIDASAN R

DIRECTORS

7994330131

JAYADEVAN V E

DIRECTORS

9847222465

MADHU K

DIRECTORS

9847518519

PRASAD K

DIRECTORS

9895539654

PREETHI K

DIRECTORS

9656402141

SAGEER A P

DIRECTORS

7902905446

SEETHA N

DIRECTORS

9446142659

SHYLAJA P K

DIRECTORS

9048035704

VIJAYAN V

DIRECTORS

9495795926

VIJAYAN V V

DIRECTORS

9847030838
Go To Top