Savings Bank Deposits
സുരക്ഷിതമായ സമ്പാദ്യം, വളരുന്ന ലാഭം - സേവിംഗ്സ് അക്കൗണ്ട്! ഓൺലൈൻ, മൊബൈൽ ആക്സസ്, കുറഞ്ഞ നിരക്കുകൾ
Current Deposits
ബിസിനസ് അക്കൗണ്ട്: ഇടപാടുകൾ പരിധിയില്ലാതെ, സുഗമവും വഴക്കമുള്ളതുമായ ബിസിനസ് ബാങ്കിംഗ്.
Fixed Deposits
സുരക്ഷിത നിക്ഷേപം, ഉറപ്പുള്ള വളർച്ച! നിക്ഷേപം സുരക്ഷിതമാക്കി, ഉയർന്ന പലിശ നേടി സമ്പാദ്യം വളർത്താം.
44
Years of Experiense
About US
മാണിയൂർ ,കുറ്റിയാട്ടൂർ എന്നീ വില്ലേജുകളിൽ പ്രവർത്തിച്ചിരുന്ന ഐക്യ നാണയ സഹകരണ സംഘങ്ങൾ സംയോജിപ്പിച്ചുകൊണ്ട് 1980 ഫെബ്രുവരി മാസം 5 നു ആണ് കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രവർത്തന പരിധിയായികൊണ്ട് കുറ്റിയാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കായി നിലവിൽവന്നത്. 01/04 / 2015 മുതൽ ബാങ്ക് ക്ലാസ്സ് വൺ സൂപ്പർ ഗ്രേഡിലാണ് പ്രവൃത്തിച്ചുവരുന്നത് .ബാങ്കിനു മെയിൻബ്രാഞ്ച് ഉൾപ്പെടെ 7 ബ്രാഞ്ചുകളാണ് നിലവിലുള്ളത് .ബാങ്കിൻ്റെ പഴശ്ശി ,ചെക്കിക്കുളം ബ്രാഞ്ചുകൾ ഇടപാട് സമയം ശനിയാഴ്ച ഉൾപ്പെടെ രാവിലെ 8 മണി മുതൽ രാത്രി 8 മണിവരെ തുടർച്ചയായി 12 മണിക്കൂർ ആണ് മറ്റ് ബ്രാഞ്ചുകളിലെ ഇടപാട് സമയം രാവിലെ 10 മണി മുതൽ വൈകുന്നേരം ൪.4 .30 വരെയും ശനിയാഴ്ച്ചകളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെയുമാണ് .ചെറുവത്തലമൊട്ട ഈവെനിംഗ് ബ്രാഞ്ച് വൈകുന്നേരം 2 മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കുന്നു.
Online Banking at Your
Fingertips
RTGS/NEFT
RTGS/NEFT: പണം വേഗത്തിൽ, സുരക്ഷിതമായി അയക്കാം.
Locker
നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾക്ക് സുരക്ഷിത സംരക്ഷണം.
Mobile Banking
എപ്പോഴും, എവിടെയും നിങ്ങളുടെ കൈയ്യിൽ ബാങ്കിംഗ്.
Group Deposit Scheme
ഗ്രൂപ്പ് ഡെപ്പോസിറ്റ്: ഒരുമിച്ചു വളരാം, ലാഭം പങ്കിടാം.
Loan
നിങ്ങളുടെ സ്വപ്നങ്ങൾക്ക് കൈത്താങ്ങും, ലളിതമായ നടപടിക്രമങ്ങളും!
Deposit
സുരക്ഷിതത്വവും ഉയർന്ന പലിശ നിരക്കും നേടൂ. നിങ്ങളുടെ സമ്പാദ്യം വളർത്താനുള്ള മികച്ച മാർഗം.
Gold Loan
കുറഞ്ഞ പലിശ നിരക്ക്, വേഗത്തിലുള്ള അനുമതി. സ്വർണം സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നു.