Loans

Banking at Your Fingertips

ഗോൾഡ് ലോൺ

  • വേഗത്തിലുള്ള ലോൺ പ്രോസസ്സിംഗ്
  • പരമാവധി വായ്പ തുക
  • ആകർഷകമായ പലിശ നിരക്കുകൾ

സ്ഥിര നിക്ഷേപ വായ്പ

  • കുറഞ്ഞ പലിശ നിരക്ക്
  • വേഗത്തിലുള്ള പ്രോസസ്സിംഗ്
  • പരമാവധി ലോൺ തുക

ഗ്രൂപ്പ് ഡിപ്പോസിറ്റ് വായ്പ

  • പരസ്പര ജാമ്യം
  • ആകർഷകമായ പലിശ നിരക്കുകൾ
  • കൂട്ടായ സമ്പാദ്യം, കൂട്ടായ വായ്പ

കാർഷിക വായ്പ

  • കൃഷിക്കാർക്കുള്ള കൈത്താങ്ങ്
  • കുറഞ്ഞ പലിശ നിരക്ക്
  • തിരിച്ചടവ് സൗകര്യം

ബിസിനസ് ലോൺ

  • വേഗത്തിലുള്ള അനുമതി
  • വിവിധ ആവശ്യങ്ങൾക്ക് വായ്പ
  • വഴക്കമുള്ള തിരിച്ചടവ്

ലിങ്കേജ് വായ്പ

  • സബ്‌സിഡി നിരക്കിൽ പലിശ
  • വിവിധ മേഖലകൾക്ക് ലഭ്യമായ വായ്പ

ക്യാഷ് ക്രഡിറ്റ്

  • പലിശ ഈടാക്കുന്നത് ഉപയോഗിച്ച തുകയ്ക്ക് മാത്രം
  • വഴക്കമുള്ള തിരിച്ചടവ്

J.L.G ലിങ്കേജ് വായ്പ

  • കുറഞ്ഞ പലിശ നിരക്ക്
  • പരസ്പര ജാമ്യം
  • ലളിതമായ നടപടിക്രമങ്ങൾ

വ്യക്തിഗത വായ്പ

  • ലളിതമായ അപേക്ഷയും വേഗത്തിലുള്ള അനുമതിയും
  • കുറഞ്ഞ പലിശ

പ്രോപ്പർട്ടി ലോൺ

  • കുറഞ്ഞ പലിശ
  • ഉയർന്ന ലോൺ തുക
  • 10 വർഷം വരെ കാലാവധി.

കുടുംബശ്രീ വായ്പ

  • കുടുംബശ്രീ ത്രിഫ്റ്റിൻ്റെ 6 ഇരട്ടി വരെ വായ്പ നൽകുന്നു.
  • കുറഞ്ഞ പലിശ നിരക്ക്

ഭവന നിർമ്മാണ വായ്പ

  • 15 വർഷം വരെ കാലാവധി
  • കുറഞ്ഞ പലിശ
  • വഴക്കമുള്ള തിരിച്ചടവ്

സ്വയം തൊഴിൽ വായ്പ

  • വേഗത്തിലുള്ള അനുമതി
  • കുറഞ്ഞ ഡോക്യുമെന്റേഷൻ
  • പലിശയിളവ്

മുറ്റത്തെ മുല്ല വായ്പ

  • വായ്പ തുക: 1,000 രൂപ മുതൽ 25,000 രൂപ വരെ.
  • വേഗത്തിലുള്ള അനുമതി
  • കുറഞ്ഞ പലിശ

വാഹന വായ്പ

  • കുറഞ്ഞ ഡൗൺ പേയ്‌മെന്റ്
  • വേഗത്തിലുള്ള ലോൺ പ്രോസസ്സിംഗ്
Go To Top