Fixed Deposits: 15 – 45 Days: 6% | 46 – 90 Days: 6.5% | 91 -179 Days: 7% | 180 -364 Days: 7.25% | 1 – 2 years: 8.25% | Above 2 years: 8% | Senior Citizen: .5% Extra

Savings Bank Deposits

സുരക്ഷിതമായ സമ്പാദ്യം, വളരുന്ന ലാഭം - സേവിംഗ്സ് അക്കൗണ്ട്! ഓൺലൈൻ, മൊബൈൽ ആക്‌സസ്, കുറഞ്ഞ നിരക്കുകൾ

Current Deposits

ബിസിനസ് അക്കൗണ്ട്: ഇടപാടുകൾ പരിധിയില്ലാതെ, സുഗമവും വഴക്കമുള്ളതുമായ ബിസിനസ് ബാങ്കിംഗ്.

Fixed Deposits

സുരക്ഷിത നിക്ഷേപം, ഉറപ്പുള്ള വളർച്ച! നിക്ഷേപം സുരക്ഷിതമാക്കി, ഉയർന്ന പലിശ നേടി സമ്പാദ്യം വളർത്താം.

Daily Deposits

ചെറിയ തുകകൾ, വലിയ ലക്ഷ്യങ്ങൾ. നിത്യേന സമ്പാദിക്കാം, സുരക്ഷിതമായി വളർത്താം

5 Star Rating Bank

44

Years of Experiense
About US

മാണിയൂർ ,കുറ്റിയാട്ടൂർ എന്നീ വില്ലേജുകളിൽ പ്രവർത്തിച്ചിരുന്ന ഐക്യ നാണയ സഹകരണ സംഘങ്ങൾ സംയോജിപ്പിച്ചുകൊണ്ട് 1980 ഫെബ്രുവരി മാസം 5 നു ആണ് കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രവർത്തന പരിധിയായികൊണ്ട് കുറ്റിയാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കായി നിലവിൽവന്നത്. 01/04 / 2015 മുതൽ ബാങ്ക് ക്ലാസ്സ് വൺ സൂപ്പർ ഗ്രേഡിലാണ് പ്രവൃത്തിച്ചുവരുന്നത് .ബാങ്കിനു മെയിൻബ്രാഞ്ച് ഉൾപ്പെടെ 7 ബ്രാഞ്ചുകളാണ് നിലവിലുള്ളത് .ബാങ്കിൻ്റെ പഴശ്ശി ,ചെക്കിക്കുളം ബ്രാഞ്ചുകൾ ഇടപാട് സമയം ശനിയാഴ്‌ച ഉൾപ്പെടെ രാവിലെ 8 മണി മുതൽ രാത്രി 8 മണിവരെ തുടർച്ചയായി 12 മണിക്കൂർ ആണ് മറ്റ് ബ്രാഞ്ചുകളിലെ ഇടപാട് സമയം രാവിലെ 10 മണി മുതൽ വൈകുന്നേരം ൪.4 .30 വരെയും ശനിയാഴ്ച്ചകളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെയുമാണ് .ചെറുവത്തലമൊട്ട ഈവെനിംഗ് ബ്രാഞ്ച് വൈകുന്നേരം 2 മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കുന്നു.

Online Banking at Your
Fingertips

RTGS/NEFT

RTGS/NEFT: പണം വേഗത്തിൽ, സുരക്ഷിതമായി അയക്കാം.


Locker

നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾക്ക് സുരക്ഷിത സംരക്ഷണം.

Mobile Banking

എപ്പോഴും, എവിടെയും നിങ്ങളുടെ കൈയ്യിൽ ബാങ്കിംഗ്.

Group Deposit Scheme

ഗ്രൂപ്പ് ഡെപ്പോസിറ്റ്: ഒരുമിച്ചു വളരാം, ലാഭം പങ്കിടാം.

Loan

നിങ്ങളുടെ സ്വപ്നങ്ങൾക്ക് കൈത്താങ്ങും, ലളിതമായ നടപടിക്രമങ്ങളും!


Deposit

സുരക്ഷിതത്വവും ഉയർന്ന പലിശ നിരക്കും നേടൂ. നിങ്ങളുടെ സമ്പാദ്യം വളർത്താനുള്ള മികച്ച മാർഗം.

Gold Loan

കുറഞ്ഞ പലിശ നിരക്ക്, വേഗത്തിലുള്ള അനുമതി. സ്വർണം സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നു.

.
Latest News

Our Latest Media Update

പരിസ്ഥിതി ദിനം കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ആഭിമുഖ്യത്തിൽ വൃക്ഷതൈ നട്ടു പിടിപ്പിച്ചു.
കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് നെൽകൃഷി കൊയ്ത്തുൽസവം സംഘടിപ്പിച്ചു

Go To Top